മനംകവർന്ന അപ്‌സര സുന്ദരി " അനീസ്യ " | ANEESIA | Ft : V SAMBASIVAN | Kathaprasangam Malayalam

Поделиться
HTML-код
  • Опубликовано: 12 апр 2025
  • KADHAPRASAMGAM SCRIPT & PRESENTATION : V. SAMBASIVAN
    PRODUCER : NISARI UMMER
    ALBUM : ANEESIA (1988)

Комментарии • 72

  • @Kochukunju-j2s
    @Kochukunju-j2s 4 месяца назад +10

    അദ്ദേഹത്തിന്റെ നാവിൽ നിന്നും നേരിട്ട് എത്ര തവണ കേട്ടു എന്ന് നിശ്ചയമില്ല.അമ്പല പറമ്പും തോറും ശ്രീ സാംബശിവന്റെ കഥാപ്രസംഗം കേട്ടു നടന്ന ആ സുന്ദര കാലഘട്ടം, ഓർമ്മയിൽ.....

  • @prasadvelu2234
    @prasadvelu2234 Год назад +18

    നിന്നാത്മ നായകൻ ഇന്നു രാവിൽ...
    വന്നിടും വന്നാൽ നീ എന്തു ചെയ്യും.....❤️💜👍👍

  • @tittuvj
    @tittuvj Год назад +14

    ഉപ്പും മുളകും കണ്ടപ്പോൾ ഒരു എപ്പിസോഡിൽ കേശു ഈ പാട്ട് പാടി അങ്ങനെ ഇദ്ദേഹത്തെ അറിഞ്ഞു ഇതിന്റെ വീഡിയോ ഉണ്ടായിരുന്നെങ്കിൽ കാണാമായിരുന്നു 😍

  • @mohanancheriyil1602
    @mohanancheriyil1602 11 месяцев назад +63

    ഗുഹാതുരത്വം ഉണർത്തുന്ന ആ മനോഹര കാലഘട്ടം ഒരു കുളിർമ്മയോടെ ഓർക്കുന്നു ❤❤❤❤

    • @penginbaskett-ze9gx
      @penginbaskett-ze9gx 10 месяцев назад +13

      പണ്ട് ഗൾഫ് പ്രോഗ്രാമിന്റെ 2 casset ആയിരുന്നു . താങ്കളുടെ കയ്യിലോ അറിയാവുന്ന ആരടുത്തെങ്കിലും ഉള്ളതായിട്ട് അറിയാമോ.

    • @gopalkrishnapillapillai7733
      @gopalkrishnapillapillai7733 10 месяцев назад

      ⁹9​@@penginbaskett-ze9gx

    • @SivaramaPanikar
      @SivaramaPanikar 9 месяцев назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ko CT ni. ​@@penginbaskett-ze9gx

    • @swathysk861
      @swathysk861 4 месяца назад +2

      “ഗൃഹാതുരത്വം”

  • @shajuklml2496
    @shajuklml2496 Месяц назад

    കഥാപ്രസംഗകലയിൽ പകരം വെക്കാനില്ലാത്ത അതുല്യപ്രതിഭക്ക് കോടി പ്രണാമം.

  • @remeshnarayanan489
    @remeshnarayanan489 3 года назад +36

    ഒരു കാലഘട്ടത്തിൽ കേരളക്കരയിലെ ഉത്സവ പ്പറമ്പുകളിലൂടെ . കലാ സ്റ്റേ ഹി കളുടെ ഹരമായിരുന്നു. അനീസ്യയും അതിന്റെ അവതാരകനായ ശ്രീ. സാംബശിവനും ഒരു പക്ഷേ ടേപ് റിക്കാർ ഡർ പോലും അന്യമായിരുന്ന ആ കാലഘട്ടത്തിലെ ഓരോ കലാ സ്റ്റേ ഹി കളുടെയും ചുണ്ടിൽ ഈ അവതരണത്തിലെ വരികൾ മൂളിപ്പാട്ടായി നിലനില്ന്നിനന്നിരുന്ന അനുഗ്രഹീതൻ
    നില
    നി

    • @kunjumonmani7474
      @kunjumonmani7474 3 года назад

      Qqq

    • @penginbaskett-ze9gx
      @penginbaskett-ze9gx 10 месяцев назад

      പണ്ട് ഗൾഫ് പ്രോഗ്രാമിന്റെ 2 casset ആയിരുന്നു . താങ്കളുടെ കയ്യിലോ അറിയാവുന്ന ആരടുത്തെങ്കിലും ഉള്ളതായിട്ട് അറിയാമോ.

  • @kadhikanjoseputhumangalam2610
    @kadhikanjoseputhumangalam2610 2 года назад +28

    എന്നും ഈ ശബ്ദം കേരളത്തിന്റെ അഭിമാന മായിരുന്ന കാലം ഞാൻ കുഞ്ഞു മനുഷ്യ നായിരുന്നു. ഇന്ന് ഞാനും ഒരു കാഥികൻ അഭിനന്ദനങ്ങൾ

    • @penginbaskett-ze9gx
      @penginbaskett-ze9gx 10 месяцев назад +2

      പണ്ട് ഗൾഫ് പ്രോഗ്രാമിന്റെ 2 casset ആയിരുന്നു . താങ്കളുടെ കയ്യിലോ അറിയാവുന്ന ആരടുത്തെങ്കിലും ഉള്ളതായിട്ട് അറിയാമോ.

  • @NITINJOSEPH-s2h
    @NITINJOSEPH-s2h 10 месяцев назад +10

    My favourite Kadhaprasangam Anisia of great Sambasivan Sir

    • @penginbaskett-ze9gx
      @penginbaskett-ze9gx 10 месяцев назад +1

      പണ്ട് ഗൾഫ് പ്രോഗ്രാമിന്റെ 2 casset ആയിരുന്നു . താങ്കളുടെ കയ്യിലോ അറിയാവുന്ന ആരടുത്തെങ്കിലും ഉള്ളതായിട്ട് അറിയാമോ.

    • @SujiAbharam
      @SujiAbharam 6 месяцев назад

      All the best 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤😂❤❤🎉🎉🎉🎉🎉🎉

  • @babuts171
    @babuts171 4 месяца назад +3

    തളിക്കുളം കളരിയ്ക്കൽ അമ്പലത്തിൽ കണ്ട v. സാബാശിവന്റെ കഥാപ്രസംഗം

  • @penginbaskett-ze9gx
    @penginbaskett-ze9gx 10 месяцев назад +8

    6 lo 7 lo പഠിക്കുമ്പോൾ ആണ് ഞാൻ ഇദ്ദേഹത്തിന്റെയും VD രാജപ്പന്റെയും കഥാപ്രസംഗങ്ങൾ കേൾക്കുന്നത്. അന്ന് ഗൾഫ് പ്രോഗ്രാമിന്റെ രണ്ടു കേസ്സറ്റാണ്. ആരുടെയെങ്കിലും കയ്യിൽ അത് ഉണ്ടാകുമോ.?

  • @ChandralalTN
    @ChandralalTN 4 месяца назад +2

    Lal salam sagave yadartyam❤❤❤❤❤❤❤

  • @shibujoseph5215
    @shibujoseph5215 2 месяца назад +1

    Beautiful

  • @radhakrishnan8278
    @radhakrishnan8278 9 месяцев назад +5

    ഈശ്വരൻ. ❤️❤️❤️❤️❤️r💞💞💞💞

  • @NKPNair-j1n
    @NKPNair-j1n 7 месяцев назад +6

    എത്ര , എത്ര കേട്ടാലും "മതിവരാത്ത " ഒഥെല്ലോ പോലുള്ള ആ " കഥാപ്രസoഗ ചക്രവർത്തിയുടെ " എന്നും മനസ്സിൽ സൂക്ഷിക്കുന്ന മറ്റൊരു കഥാപ്രസംഗം !!!

  • @bahuleyank4194
    @bahuleyank4194 2 года назад +8

    Sooper kadhaprasagam

  • @padakkamworld
    @padakkamworld 23 дня назад

    great

  • @nidhinkarthik3804
    @nidhinkarthik3804 10 месяцев назад +3

    Great cannot be forgotten

  • @muhammadbasheer9925
    @muhammadbasheer9925 7 месяцев назад +1

    great can't be forgotton.

  • @radhakrishnan8278
    @radhakrishnan8278 9 месяцев назад +2

    ഈശ്വരൻ..,...

  • @shobhasoman7118
    @shobhasoman7118 5 месяцев назад +1

    🙏🙏🙏🙏🙏

  • @SanthoshKumar-xm4fb
    @SanthoshKumar-xm4fb 11 месяцев назад +3

    സൂപ്പർ

  • @ChandralalTN
    @ChandralalTN 4 месяца назад +1

    Pakramorallunldo❤❤❤❤❤

  • @ThulaseedharanNair-ug3gb
    @ThulaseedharanNair-ug3gb 10 месяцев назад +1

    Kelkan kothikkunna pattum komafiyum

  • @shajigp9991
    @shajigp9991 8 месяцев назад +1

    ഫുൾ കിട്ടാൻ മാർഗ്ഗം ഉണ്ടോ

  • @riyakpv2222
    @riyakpv2222 5 месяцев назад +1

    ♥️

  • @UnniKrishnan-fg1ck
    @UnniKrishnan-fg1ck 9 месяцев назад +1

    😢ye avage sumegha tho mam rogeya baba

  • @radhakrishnangovindapill-dp3cg
    @radhakrishnangovindapill-dp3cg 2 года назад +3

    Good

  • @thankasasi1594
    @thankasasi1594 6 месяцев назад +1

    Eth keralathinte sound annu

  • @1973venu
    @1973venu 11 месяцев назад +1

    👌👌👌👌🙏🙏🙏🙏

    • @penginbaskett-ze9gx
      @penginbaskett-ze9gx 10 месяцев назад

      പണ്ട് ഗൾഫ് പ്രോഗ്രാമിന്റെ 2 casset ആയിരുന്നു . താങ്കളുടെ കയ്യിലോ അറിയാവുന്ന ആരടുത്തെങ്കിലും ഉള്ളതായിട്ട് അറിയാമോ.

  • @artistprathapnkm9985
    @artistprathapnkm9985 11 месяцев назад +1

    🙏🌹🧡🙋🙏😊

  • @valsalakumari625
    @valsalakumari625 7 месяцев назад +1

    Supar😊

  • @unnikrishnapillai.kkrishna2526
    @unnikrishnapillai.kkrishna2526 5 месяцев назад +1

    Super

  • @VijayakumarP-d1u
    @VijayakumarP-d1u 4 месяца назад +1

    Marakkillananorikkilm

  • @shekupk8430
    @shekupk8430 14 дней назад

    മുവ്വാറ്റുപുഴ, SNDP ക്ഷേത്രത്തിൽ വളരെ അധികം കഥ ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇന്നത്തെ പോലെ അല്ല അന്നത്തെ കാണികൾ. ഇദ്ദേഹത്തിൻ്റെ കഥകൾ കേൾക്കാൻ എത്ര മണിക്കൂർ വേണമെങ്കിലും ക്ഷമയോടെ കാത്തിരിക്കുമായിരുന്നു. 10 മണിക്ക് കഥാപ്രസംഗം എന്ന് നോട്ടീസിൽ പറഞ്ഞാൽ ഇദ്ദേഹം വരുംമ്പോൾ 1 മണിയാകും. കഥ പറഞ്ഞ് കഴിയുംമ്പോൾ നേരം വെളുക്കും വേറെ ക്ഷേത്രത്തിൽ കഥ പറഞ്ഞിട്ടായിരിക്കും വരുന്നത്.

  • @ThulaseedharanNair-ug3gb
    @ThulaseedharanNair-ug3gb 10 месяцев назад +1

    Annatha kammuniisathinta sathyam adhaham thrannu parayunnu

  • @RajappanPillai-i8e
    @RajappanPillai-i8e 10 месяцев назад +3

    ഈ. പാർട്ടിയെ. വളർത്തിയാൽ.
    അനഷാര. പ്രതിഭ. ലാൽ. സലാം.

  • @tpratheepkumar2533
    @tpratheepkumar2533 9 месяцев назад +1

    Video undengil eduka

  • @sajancbabu7497
    @sajancbabu7497 6 месяцев назад +1

    01/10/2024

  • @UnniKrishnan-fg1ck
    @UnniKrishnan-fg1ck 9 месяцев назад +2

    Mam dhakela apko

  • @UnniKrishnan-fg1ck
    @UnniKrishnan-fg1ck 9 месяцев назад +1

    Givikkan vandi marunaattil

  • @UnniKrishnan-fg1ck
    @UnniKrishnan-fg1ck 9 месяцев назад +4

    Bombay shanmughanadha hal mattugha

  • @unnikrishnapillai.kkrishna2526
    @unnikrishnapillai.kkrishna2526 5 месяцев назад

    😅😅😅😅😅😅😅😅😅

  • @purushothamann1861
    @purushothamann1861 11 часов назад

    Ethinu thulyamaayi vere illa

  • @radhakrishnangratechalange2296
    @radhakrishnangratechalange2296 2 года назад +1

    Kerala thinta sabdam damocrazy

  • @UnniKrishnan-fg1ck
    @UnniKrishnan-fg1ck 9 месяцев назад

    Adhayadh paranju phalippikkaan hamara sabha Sivan kollam chavara

  • @AnilkumarUsha-vw2ts
    @AnilkumarUsha-vw2ts 6 месяцев назад

    💋😂😂kk.?lll❤ll. lrl❤rllllllllllll❤ല്ലp.❤❤t❤t😽❤മത❤😅plp🥰

  • @RajappanPillai-i8e
    @RajappanPillai-i8e 10 месяцев назад +4

    ഈ. പാട്ട്. കേൾക്കുമ്പോൾ.
    ഞാൻ. അന്നത്തെ. കമ്യൂണിസ്റ്. പാർട്ടിയെ. ഓർക്കുന്നു.

    എം. എസ്. നായനാർ. വീ. എസ്. ഇപ്പോൾ. രാഷ്ട്രീയ. തോഡിലാളികമ്യൂണിസും.
    അന്ന്. പാവപ്പെട്ടവന്റെ. പാർട്ടി.
    എങ്ങനെ. പോയാൽ. ഇന്ത്യയിൽ.
    ഈ. പാർട്ടി. സീറോ.

    • @sivarajans9406
      @sivarajans9406 3 месяца назад

      കുഴപ്പം ഇല്ല അങ്ങ് പോട്ടെ താങ്കൾക്ക് ചാണകം പാർട്ടി ഉണ്ടല്ലോ?

  • @UnniKrishnan-fg1ck
    @UnniKrishnan-fg1ck 9 месяцев назад

    Kay manose thumi ithna geldhi gaya

  • @valsammaramachandran4608
    @valsammaramachandran4608 Год назад +4

    ഴ്ച

  • @omanaskitchen84
    @omanaskitchen84 4 месяца назад

    Q

  • @UnniKrishnan-fg1ck
    @UnniKrishnan-fg1ck 9 месяцев назад +1

    Aisha ummada pon makanu ghan

  • @Royal_Fighters_FC
    @Royal_Fighters_FC 3 года назад +4

    FF

  • @Geetha-v7r
    @Geetha-v7r 9 месяцев назад

    0 ko

  • @AS-wq6pi
    @AS-wq6pi 9 месяцев назад +2

    ഇവന്റെ ശബ്ദം കേട്ടാൽ പാറ ചിരട്ടയിൽ ഉരക്കുന്ന പോലെ

    • @jayarajancbjayarajan8217
      @jayarajancbjayarajan8217 6 месяцев назад

      Chata

    • @arunss3929
      @arunss3929 4 месяца назад

      Magical voice ❤❤❤❤❤

    • @RamaChandran-qi1gz
      @RamaChandran-qi1gz 2 месяца назад +1

      യേശുദാസിൻ്റെ ശബ്ദവും സാംബശിവൻ്റെ ശബ്ദവും പാറപ്പുറത്ത് ചിരട്ട ഇട്ട് പിടിക്കുന്നതുപോലെയാണ് ' എ രുമപാടിയാൽ മനോഹര ശബ്ദമായിരിക്കും

    • @mpmohankumar7513
      @mpmohankumar7513 Месяц назад

      Poda ma..re

    • @AS-wq6pi
      @AS-wq6pi Месяц назад

      @@mpmohankumar7513 oompaan thayoli